ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം സംഘടിപ്പിക്കുന്ന "വിദ്യാ ജ്യോതി 2025" വിദ്യാഭ്യാസ അവാർഡ് ദാനം മെയ് 30ന്
വ്യാജ പാസ്പോര്ട്ട് നിര്മ്മിച്ചു നല്കിയ കേസ്. പാസ്പോര്ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാരന് ഉള്പ്പെടെ രണ്ട് പേർ പിടിയിൽ
എന്റെ പ്രസ്താവനകള് വളച്ചൊടിച്ച് എനിക്കെതിരെ ഉപയോഗിക്കുന്നു. പനാമയില് നടത്തിയ തന്റെ പരാമര്ശം സമീപകാല ആക്രമണങ്ങളെക്കുറിച്ചാണെന്നും മുന് യുദ്ധങ്ങളെക്കുറിച്ചല്ലെന്നും ശശി തരൂര്
"റങ്കൂൺ സ്രാപ്പ്" ശബ്ദം ഇല്ലാവത്തവരുടെ ശബ്ദമാകുന്ന നോവൽ - പുസ്തക ചർച്ച സംഘടിപ്പിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്റൈൻ ചാപ്റ്റർ
മലമ്പുഴ ഉദ്യാനത്തിനു മുന്നിലെ റോഡ് തകർന്ന നിലയിൽ. കനത്ത മഴയില് ഇരുചക്ര വാഹങ്ങള്ക്കും ചെറു വാഹനങ്ങള്ക്കും അപകട ഭീഷണിയായി റോഡിലെ കുത്തൊഴുക്കും
ബഹ്റൈനിലെ കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം മെയ് 30 ന്
നിലമ്പൂരിലെ മത്സര അവ്യക്തത. ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദുമഹാസഭ കേരളഘടകം. വോട്ട് കച്ചവടമെന്ന പതിവ് പല്ലവി ഉയർത്താൻ ഇടത്- വലത് മുന്നണികൾക്ക് അവസരമൊരുക്കുന്നു. നേതാക്കളുടെ ആമാശയം നിറയ്ക്കാൻ അണികളെ വഞ്ചിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയില്ലെങ്കിൽ ഹിന്ദുമഹാസഭ സ്ഥാനാർത്ഥിയെ നിർത്തുമെന്നും ഭീഷണി
യുവജന സംഘടനയുടെ ദേശീയ നേതാവിനെ പാർട്ടി മണ്ഡലം സെക്രട്ടറിയാക്കി, മലപ്പുറം ജില്ലയിലെ സിപിഐയിൽ പുതിയ വിവാദം, യുവ നേതാവിനെ മണ്ഡലത്തിൽ 'ഒതുക്കി'യത് പാർട്ടി സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ താല്പര്യമെന്ന് ഒരു വിഭാഗം പ്രവർത്തകർ
ഇന്ഡെല് മണിക്കു മികച്ച വളര്ച്ച വായ്പ വിതരണം 69 ശതമാനം വര്ധിച്ചു
എൽഡിഎഫ് സ്ഥാനാർഥിയായി പൊതു സ്വതന്ത്രനെത്തുന്നു. സാമൂഹ്യ സേവകനായ ഡോ. ഷിനാസ് ബാബു എൽഡിഎഫ് സ്ഥാനാർഥി പരിഗണനയിൽ. സ്ഥാനാർഥി ആരായിരിക്കും എന്നതിൽ തീരുമാനം രാത്രി അറിയാം