രാശി മാറ്റുക
മകരം

29-05 October, 2025

പല വിധത്തിലും ആദായം വര്‍ദ്ധിക്കാനിടവരും. പണമിടപാടുകളില്‍ നല്ല ആദായം ഉണ്ടാകും. കൂട്ടുതൊഴിലിലെ പങ്കാളികളില്‍ നിന്ന്‌ സഹകരണം ഉണ്ടാകും. ജോലിസ്ഥലത്ത്‌ മേലധികാരികളോട്‌ വിട്ടുവീഴ്ച ചെയ്‌തുപോകുന്നത്‌ നല്ലത്‌. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും.