രാശി മാറ്റുക
കുംഭം

05 October, 2025

വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്‌. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ കടങ്ങള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും.