രാശി മാറ്റുക
മീനം

01 October, 2025

വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. അകാരണമായ ഭയം ഉണ്ടായേക്കാം. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്‌. ആഡംബര വസ്തുക്കള്‍ ലഭിച്ചേക്കും. വിദേശത്തു നിന്ന്‌ സന്തോഷ വാര്‍ത്തകള്‍ ലഭിക്കും.