രാശി മാറ്റുക
ഇടവം

04 October, 2025

കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന്‌ ശമനം. വിവാഹക്കാര്യത്തില്‍ ഉറച്ച തീരുമാനം. അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ നേട്ടം. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും.