രാശി മാറ്റുക
കര്‍ക്കടകം

29-05 October, 2025

അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും. ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാധ്യത. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. സഹോദരീ സഹോദര സഹായം ലഭിക്കും ജോലി സ്ഥലത്ത്‌ സഹകരണ മനോഭാവത്തോടെ പെരുമാറുക.