രാശി മാറ്റുക
ചിങ്ങം

04 October, 2025

ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും. സന്ധ്യയ്ക്ക്‌ ശേഷം ഫലം മെച്ചപ്പെടും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍ ഏര്‍പ്പെടാതിരിക്കുക.