രാശി മാറ്റുക
വൃശ്ചികം

04 October, 2025

സാമൂഹ്യ സേവനരംഗത്ത്‌ താല്‍പര്യം പ്രകടിപ്പിക്കും. അപവാദം കേള്‍ക്കും. പത്രപ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും.