14 October, 2025
കുടുംബസ്വത്ത്‌ ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത്‌ ശോഭിക്കും. ശാസ്ത്രജ്ഞന്മാര്‍ക്ക്‌ അംഗീകാരം ലഭിക്കും.